Don’t Miss Out: Subscribe Janany Today 

Don’t Miss Out: Subscribe Janany Today 

Don’t Miss Out: Subscribe Janany Today 

Don’t Miss Out: Subscribe Janany Today 

Don’t Miss Out: Subscribe Janany Today 

Don’t Miss Out: Subscribe Janany Today 

ആമുഖം

1999 ല്‍ ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ജനനി ഇപ്പോഴും വായനക്കാരുടെ ഹൃദയങ്ങളിലേക്ക് പുതിയ ആശയവും അറിവും പകര്‍ന്ന് ജൈത്രയാത്ര തുടരുന്നു. വായനയുടെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് യാഗാശ്വത്തിന്‍റെ വിജയക്കുളമ്പടിയൊച്ചയുമായി മുമ്പോട്ട് അമേരിക്കന്‍മലയാളി എഴുത്തുകാരുടെ രചനക്കൂട്ടായ്മയുടെ ഒരു കൈപ്പുസ്തകം. കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖഎഴുത്തുകാരുടെ വിലപ്പെട്ട ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, നോവലുകള്‍, അനുഭവക്കുറിപ്പുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, മറ്റ് വിവിധ പംക്തികള്‍, കാര്‍ട്ടൂണുകള്‍ എല്ലാം ജനനിയുടെ കുടക്കീഴില്‍ കോവിഡ് 19 മൂലം 2020 മാർച്ച്  മുതല്‍ പ്രസിദ്ധീകരണം താല്‍ക്കാലികമായി മുടങ്ങിയെങ്കിലും ജനനി പുതിയ രൂപത്തിലും ഭാവത്തിലും നിങ്ങളുടെ മുമ്പിലേക്ക് വീണ്ടും എത്തുകയാണ്ലോ കത്തിന്‍റെ ഏത് കോണിലിരുന്നും വായിക്കാവുന്ന വിധം ഓണ്‍ലൈന്‍ ജനനി വായനക്കാരുടെ സര്‍വ്വപിന്തുണയും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

പത്രാധിപ സമിതി

J. Mathews
Chief Editor
Sunny Poulose
Managing Editor
Dr. Sarah Easaw
Literary Editor
Dr. M.V Pillai
Advisory Board Chairs
Dr. M.S.T Namboodiri
Advisory Board Chairs
Dr. A.K.B Pillai
Advisory Board Chairs
Dr. M.S.T Namboodiri
Advisory Board Chairs
Manohar Thomas
Member
Abraham Thomas
Member
C.M.C
Member
John Mathew
Member
Reeni Mambalam
Member
Dr. M.N Karassery
Kerala Desk Advisors
K.M Roy
Kerala Desk Advisors
Thanooja Bhattathiri
Kerala Desk Advisors
George Joseph K.
Consultant editor